"Welcome to Prabhath Books, Since 1952"
What are you looking for?

ജലസമാധി - JALASAMADHI

4 reviews

    ജലസമാധി', മദ്ധ്യകേരളത്തിന്റെ, തുളുനാടിന്റെ, ഹൃദയസ്പന്ദനത്തിന്റെയും പാരമ്പര്യത്തിന്റെയും കഥയാണ്. സഹസ്രാബ്ദങ്ങളായി നിളയുടെ തെളിനീർ കുടിച്ച് ജീവിച്ച മനുഷ്യ വർഗ്ഗത്തിന്റെ നിഷ്കളങ്കതയുടെ കഥ. സന്താപ് ങ്ങളും സന്തോഷവും ഇടകലർന്ന ജീവതത്തിൽ, വിശ്വാസങ്ങളിൽ അടിയുറച്ച കലാരൂപങ്ങൾളെയും മനുഷ്യബന്ധങ്ങളെയും താലോലിച്ച് അനേകം ജന്മാന്തരങ്ങളുടെ കഥ. പ്രപഞ്ച സൃഷ്ടികളിൽ ഉള്ളതെന്തും ഒരേ ശക്തിയുടെ ബഹിർസ്ഫുരണങ്ങൾ ആണെന്ന മനുഷ്യന്റെ തിരിച്ചറിവിന്റെ കഥ. പഴമയുടെ സൗന്ദര്യം മറന്ന് പുതുമയുടെ മാസ്മരികത വാരിപ്പുണരാൻ വെമ്പൽ കൊള്ളുന്ന പുതുതലമുറയുടെ അശാന്തിയുടെ കഥ. പുനർജ്ജനിയിലൂടെ മോക്ഷം തേടുന്ന മനുഷ്യജന്മങ്ങളുടെ നിതാന്ത യാത്രയുടെ കഥ. അതാണ് 'ജലസമാധി'. 

630 700-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support